ഒരു സാദാരണ ദിവസം

ഇന്ന് എന്‍റെ ജീവിതത്തിലെ ഒരു സാദാരണ ദിവസം ആയിരുന്നു. കുറെ ദിവസമായിട്ട് എന്തെങ്കിലും ബ്ലോഗില്‍ എഴുതണമെന്നു ആലോചിക്കുവാരുന്നു. പക്ഷെ എഴുതാന്‍ ഒന്നും കിട്ടിയില്ല. വെറുതെ ഇരിക്കുമ്പോള്‍ പല വിഷയങ്ങളും തോന്നും, പക്ഷെ എഴുതാന്‍ ഇരിക്കുമ്പോള്‍ തോന്നും അതിനെ പറ്റി എന്ത് എഴുതാനാണെന്ന്. ഇപ്പൊ വിപിന്‍ വന്നു കൌണ്ടര്‍ സ്ട്രികെ കളിയ്ക്കാന്‍ വിളിച്ചു. ഒരു കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് studentinte  ജീവിതത്തില്‍ ഒരുപാടു ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള കാര്യങ്ങളാണ് കമ്പ്യൂട്ടര്‍ ഗെയിംസ്… ഞാന്‍ പോയിട്ട് പിന്നെ വരാമേ.