ഒടുവില്‍ വിജയിച്ചു

ഇന്നത്തെ ദിവസം വലിയ കുഴപ്പങ്ങള്‍ ഒന്നും കൂടാതെ കടന്നു പോയി. എഞ്ചിനീയറിംഗ് lifeil വളരെ കുറച്ചു ദിവസങ്ങളെ പ്രശ്നങ്ങള്‍ കൂടാതെ തള്ളി നീക്കിയിട്ടുള്ളു‌. പതിവ് പോലെ ഇന്നും ഗെയിം കളിക്കാന്‍ പോയി. കോളേജിലെ പ്രൊജക്റ്റ്‌ ലാബില്‍ ഞങ്ങള്‍ സ്ഥിരമായി counter strike  കളിക്കുന്ന കാര്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടില്ലേ. പതിവില്ലാതെ ഇന്ന് ജയിച്ചു. അതുലും വിപിനും ഒരു നാണവുമില്ലാതെ ഇപ്പൊ എന്‍റെ  dairy  കുറുപ്പ് വയിചോണ്ടിരിക്കുവാണ്. അത് കൊണ്ട് ഇപ്പൊ ഞാന്‍ ഒരുപാടു ഒന്ന് എഴുതുന്നില്ല.