ആദ്യത്തെ സെമിനാര്‍

“എ വെരി ഗുഡ് ആഫ്ടര്‍ നൂണ്‍  ടൂ ഓള്‍” എന്ന് പറഞ്ഞാണ്‌ അത് തുടങ്ങിയത്. പിന്നെ ആങ്ങോട്ടു എനിക്ക് യാതൊരുവിത പിടിപാടും ഇല്ലാരുന്നു. എല്ലാം ഒരു കൊടുംകാറ്റ് പോലെ അങ്ങ് പോയി.
ഞാന്‍ എന്തിനെ പറ്റിയാണ് ഈ പറയുന്നതെന്നാണോ  നിങ്ങള്‍ ആലോചിക്കുന്നത്‌? ഞാന്‍ പറയാം. ഞാന്‍ ഒരു engineering വിധ്യര്‍ത്തി ആണ്. ഇപ്പൊ നാലാം വര്‍ഷം ആയി. സെവേത് സെമില്‍ ഒരു സെമിനാര്‍ ഉണ്ട്, അതിനെ സ്ടജില്‍ കയറിയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഗൂഗിള്‍ വേവ് എന്ന പുതിയ ഒരു സംഭവത്തെ പറ്റിയാണ് ഞാന്‍ സെമിനാര്‍ എടുത്തത്‌, അതും മുഴുവന്‍ ഇംഗ്ലീഷില്‍. കാണാന്‍ ഇരിക്കുന്നത് കമ്പ്യൂട്ടര്‍ സയന്‍സ് dept. ഇലെ faculties and hod. ആരുടെയൊക്കെയോ പുണ്യം കൊണ്ട് എനിക്ക് തല കറക്കം ഒന്നും വന്നില്ല.
എന്തായാലും ഇ ദിവസം ഞാന്‍ ഒരിക്കലും മരകില്ല. മറക്കാന്‍ ആവില്ല. ജീവിതത്തില്‍ ആധ്യമായിട്ടു ഞാന്‍ ഒരു ഔദിഎന്സിന്റെ മുന്‍പില്‍ നിന്ന് ഇംഗ്ലീഷില്‍ ഒരു ടോപ്പിക്ക് മുഴുവന്‍ പറഞ്ഞു തീര്‍ത്ത ദിവസം അല്ലെ.
ആ ദിവസം തന്നെ എന്റെ പേര്‍സണല്‍ ബ്ലോഗിന്റെ ആദ്യത്തെ പോസ്റ്റ്‌ പബ്ലിഷ് ചെയാന്‍ സാടിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ഒരുപാട് രസകരമായ കാര്യങ്ങള്‍ നിങ്ങളുമായി പന്കുവേക്കനുണ്ട്. കൂടുതല്‍ കാര്യങ്ങളുമായി ഞാന്‍ ഉടനെ തന്നെ വരും.